Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറബി ഭാഷാ പഠന കോഴ്സ്...

അറബി ഭാഷാ പഠന കോഴ്സ് പുനരാരംഭിക്കുന്നു

text_fields
bookmark_border
അറബി ഭാഷാ പഠന കോഴ്സ് പുനരാരംഭിക്കുന്നു
cancel

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവന്നിരുന്ന അറബി ഭാഷാ പഠന പദ്ധതി പുനരാരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് വളരെ വിജയകരമായി നടന്നു വന്നിരുന്ന ക്‌ളാസ്സ് റമദാൻ മാസത്തോടെ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. എല്ലാ ചൊവ്വാഴ്ച്ചകളിലും ഗുദൈബിയ പാലസ് മസ്ജിദിന് സമീപമുള്ള അൽ മന്നാഇ ഹാളിൽ വെച്ച് ഇശാ നമസ്‌കാരത്തിന് ശേഷം 08:15 ന് ആരംഭിക്കുന്ന ക്ലാസ്സിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabic languagecourseresumes
News Summary - Arabic language course resumes
Next Story