Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറബ് വീൽചെയർ...

അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്: ബഹ്റൈൻ ടീം പുറപ്പെട്ടു

text_fields
bookmark_border
wheel chair
cancel
camera_alt

ബ​ഹ്റൈ​ൻ വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ടീം

മ​നാ​മ: കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ഹ്റൈ​ൻ വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ടീം ​പു​റ​പ്പെ​ട്ടു. അ​റ​ബ് സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ ഫോ​ർ സ്‌​പെ​ഷ​ൽ ഗ്രൂ​പ്പു​ക​ളാ​ണ് കു​വൈ​ത്ത് വീ​ൽ​ചെ​യ​ർ ബാ​സ്‌​ക​റ്റ്‌​ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ച്ച് ഹ​മ​ദ് അ​ലി മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ൽ ന​ബീ​ൽ ഹ​മ​ദ് അ​ൽ ദോ​സ​രി, അ​ഹ​മ്മ​ദ് അ​ബ്ബാ​സ് മു​ഷൈ​മ, മു​ഹ​മ്മ​ദ് ജാ​സിം നാ​സ​ർ, മു​ഹ​മ്മ​ദ് ജാ​സിം ജാ​ഫ​ർ, അ​ലി അ​ഹ്മ​ദ് റ​മ​ദാ​ൻ, ഹ​സ​ൻ ഖാ​ലി​ദ് അ​ൽ ഖ​റാ​ൻ, സ​മീ​ർ അ​ബ്ദു​സ്സ​ലാം, നാ​സ​ർ അ​ൽ വ​ഖ്‌​സ, അ​ഹ്‌​മ​ദ്‌ അ​ൽ വ​ഖ്‌​സ, അ​ഹ്മ​ദ് നാ​ദി​ർ നൂ​ഹ്, അ​ഹ​മ്മ​ദ് ജാ​ഫ​ർ ഹ​സ്സ​ൻ എ​ന്നി​വ​രാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab Wheelchair Basketball Championship
News Summary - Arab Wheelchair Basketball Championship
Next Story