Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറബ് ഉച്ചകോടി; ഹമദ്...

അറബ് ഉച്ചകോടി; ഹമദ് രാജാവ് ഇന്ന് സൗദിയിലേക്ക്

text_fields
bookmark_border
അറബ് ഉച്ചകോടി; ഹമദ് രാജാവ് ഇന്ന് സൗദിയിലേക്ക്
cancel
camera_alt

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ ഖ​ലീ​ഫ​

മ​നാ​മ: ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന 32ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ വ്യാ​ഴാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് തി​രി​ക്കും. ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ബ​ഹ്റൈ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ അ​ദ്ദേ​ഹം ന​യി​ക്കും.

സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ആ​ൽ സ​ഊ​ദ് രാ​ജാ​വി​ന്റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഹ​മ​ദ് രാ​ജാ​വ് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadArab Summit
News Summary - Arab Summit
Next Story