Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറബ്​ വിദ്യാഭ്യാസ...

അറബ്​ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്​റൈൻ പ്രാതിനിത്യം

text_fields
bookmark_border
അറബ്​ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്​റൈൻ പ്രാതിനിത്യം
cancel
camera_alt???. ?????? ??? ??? ?? ???????? ????? ??????????? ????????????? ????????????
മനാമ: ബഹ്​റയിൻ വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ ഡോ. മജീദ്​ ബിൻ അലി ആൽ നുഅയ്​മി രാജ്യത്തിനെ പ്രതിനിധീകരിച്ച്​ 16 ാം അറബ്​ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിൽ പ​െങ്കടുത്തു. കെയ്​റോയിൽ അറബ്​ലീഗ്​ ഹെഡ്​ക്വാർ​േട്ടഴ്​സിലാണ്​ സമ്മേളനം നടക്കുന്നത്​. അറബ്​ ലീഗ്​സ്​ വിദ്യാഭ്യാസ,സാംസ്​ക്കാരിക, ശാസ്​ത്ര ഒാർഗനൈസേഷനായ ‘അലസ്​കോ’യും അറബ്​ ലേബർ ഒാർഗനൈസേഷനായ ‘അലോ’യുമാണ്​ സമ്മേളനത്തി​​െൻറ സംഘാടകർ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊഴിൽ വിപണനരംഗങ്ങളുടെയും ബന്​ധം വികസിപ്പിക്കുന്നതിനെകുറിച്ചും 2030 ഒാടെ തൊഴിൽ വിപണന രംഗത്ത്​ സുസ്ഥിരമായ വികസനകുതിപ്പുണ്ടാക്കുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾക്ക്​  അറബ്​ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം വേദിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsarab ministers
News Summary - arab ministers-bahrain-gulf news
Next Story