Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊ​ലീ​സു​കാ​രെ ...

പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​ബ്​ വം​ശ​ജ​ന്​ ത​ട​വ്​

text_fields
bookmark_border
arrest-mother beating child
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​നാ​മ: പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​റ​ബ്​ പൗ​ര​ന്​ ഒ​രു വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു.

ശി​ക്ഷ കാ​ലാ​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​കാ​ത്ത​വി​ധം നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​നും വി​ധി​യു​ണ്ട്. വി​സ നി​യ​മം ലം​ഘി​ച്ച​തി​ന്​ 10 ദി​വ​സം ത​ട​വും ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന്​ 50 ദീ​നാ​ർ പി​ഴ​യും കോ​ട​തി വി​ധി​ച്ചു.

കാ​പി​റ്റ​ൽ പൊ​ലീ​സ്​ ഡ​യ​റ​​ക്​​ട​റേ​റ്റി​ൽ നി​ന്നു​ള്ള പ​രാ​തി​യ​നു​സ​രി​ച്ചാ​ണ്​ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. ​

ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ പൊ​ലീ​സു​കാ​രെ ​കൈ​​യേ​റ്റം​ചെ​യ്യു​ന്ന വി​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabmanattackingpolicearrest
News Summary - Arab man arrested for attacking police
Next Story