കേരള കാത്തലിക് അസോസിയേഷൻ അനുമോദിച്ചു
text_fieldsപ്രവാസി ഭാരതീയ പുരസ്കാരം നേടിയ കെ.ജി. ബാബുരാജനെ കേരള കാത്തലിക് അസോസിയേഷൻ അനുമോദിക്കുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യവും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ.ജി. ബാബുരാജനെ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) അനുമോദിച്ചു. അദ്ദേഹത്തിെൻറ നേട്ടം ബഹ്റൈൻ മലയാളികളുടെ യശസ്സുയർത്തുന്നതാണെന്ന് കെ.സി.എ പ്രസിഡൻറ് റോയ് സി. ആൻറണി അഭിപ്രായപ്പെട്ടു. കെ.സി.എ ജനറൽ സെക്രട്ടറി ക്രിസ്റ്റി, ട്രഷറർ നിക്സൺ വർഗീസ്, കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, കെ.പി. ജോസ്, സോവിച്ചൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

