Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തി​യ സ്​​കൂ​ളി​ന്​...

പു​തി​യ സ്​​കൂ​ളി​ന്​ അം​ഗീ​കാ​രം

text_fields
bookmark_border
പു​തി​യ സ്​​കൂ​ളി​ന്​ അം​ഗീ​കാ​രം
cancel

മ​നാ​മ: രാ​ജ്യ​ത്ത്​ പു​തി​യ സ്വ​കാ​ര്യ സ്​​കൂ​ളി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ്​ ബി​ൻ അ​ലി അ​ന്നു​ഐ​മി വ്യ​ക്​​ത​മാ​ക്കി. ദി​യാ​റു​ൽ മു​ഹ​റ​ഖി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​നൂ സ്​​കൂ​ളി​നാ​ണ്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത്. നാ​ലു മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്കാ​ണ്​ ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school
News Summary - Approval for a new school
Next Story