Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിലെ...

ബഹ്‌റൈനിലെ വിദ്യാർഥികളിൽ നിന്ന് ബിരുദപഠനത്തിനു അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ബഹ്‌റൈനിലെ വിദ്യാർഥികളിൽ നിന്ന് ബിരുദപഠനത്തിനു അപേക്ഷ ക്ഷണിച്ചു
cancel
Listen to this Article

മ​നാ​മ: നൂ​ത​ന​മാ​യ വി​വി​ധ​യി​നം സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ൽ ലോ​കോ​ത്ത​ര യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നും ബി​രു​ദ​പ​ഠ​ന​ത്തി​നു ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഐ.​ഐ.​ടി മ​ദ്രാ​സ്, ജെ​യ്​​ൻ യൂ​നി​വേ​ഴ്സി​റ്റി, അ​ക്കേ​ഷ്യ യൂ​നി​വേ​ഴ്സി​റ്റി, യു.​എ​സ്.​എ, ജെ​ക്സ് ബി​സി​ന​സ് സ്‌​കൂ​ൾ, ഫ്രാ​ൻ​സ്, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ബി.​എ​സ്‌​സി, ബി.​ബി.​എ, ബി​കോം കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ബ​ഹ്​​റൈ​നി​ൽ താ​മ​സി​ച്ചു പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​ത് മാ​ഹൂ​സി​ലെ ലോ​റെ​ൽ​സ് സെ​ന്‍റ​റാ​ണ്.

മി​ക​ച്ച അ​ധ്യാ​പ​ക​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ കോ​ള​ജ് അ​ന്ത​രീ​ക്ഷ​ത്തി​ൽ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ളും യൂ​നി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​ർ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും അ​ട​ങ്ങു​ന്ന പ​ഠ​ന​രീ​തി നാ​ട്ടി​ലെ കാ​മ്പ​സ് ജീ​വി​ത​ത്തെ ബ​ഹ്‌​റൈ​നി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രാ​പ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ അ​ഡ്വ. അ​ബ്ദു​ൽ ജ​ലീ​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 36458340, 34567220 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graduation
News Summary - Applications are invited from students in Bahrain for graduation
Next Story