Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​പ്പീ​ൽ ത​ള്ളി

text_fields
bookmark_border
court
cancel

മ​നാ​മ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പ​ത്തു​വ​ർ​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ച്ച പ്ര​തി സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ കോ​ട​തി ത​ള്ളി. ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 46 വ​യ​സ്സു​ള്ള ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി പി​ടി​യി​ലാ​യ​ത്. 990 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​യാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഹൈ ​​ക്രി​മി​ന​ൽ കോ​ട​തി നേ​ര​ത്തെ ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി പ​ത്തു​വ​ർ​ഷം ത​ട​വും 5000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsappeal rejectedBahrain News
News Summary - Appeal rejected in drug case
Next Story