ഷറഫ് ഡിജിയിൽ വാർഷിക ഒാഫർ
text_fieldsമനാമ: ഷറഫ് ഡിജിയുടെ 13ാമത് വാർഷിക ഒാഫറുകൾ പ്രഖ്യാപിച്ചു. വീടുകളിലെ പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മാറ്റി പുതിയത് സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
എല്ലാ പർച്ചേസുകൾക്കുമൊപ്പം സ്ക്രാച്ച് ആൻഡ് വിൻ സമ്മാനം, അസ്ഗറലി പെർഫ്യും വൗച്ചർ, 10 ദീനാറിെൻറ ഷിഫ അൽ ജസീറ ഹെൽത് വൗച്ചർ, ലോസ്റ്റ് പാരഡൈസിൽ കുട്ടികളുടെ പ്രവേശന ടിക്കറ്റ്, സൗജന്യ മാജിക് പ്ലാനറ്റ് കാർഡ് എന്നിവ ലഭിക്കും.
ഇതിന് പുറമേ, എസ്.ടി.സി പേ വഴി െഎഫോൺ 13 സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. എസ്.ടി.സി പേയിൽനിന്ന് അഞ്ച് ശതമാനം കാഷ് ബാക്ക്, സിറ്റി ബാങ്ക്, സ്റ്റാൻഡേഡ് ചാർേട്ടഡ്, എച്ച്.എസ്.ബി.സി, ക്രെഡിമാക്സ് എന്നിവയിൽനിന്ന് 12 മാസം വരെയുള്ള 0% ഇ.എം.െഎ എന്നിവയും ലഭിക്കും. ഒാഫറുകൾ നവംബർ 10 വരെ തുടരും.

