Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ണൈ തമിഴ് മൺറം സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
അണ്ണൈ തമിഴ് മൺറം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം
മനാമ: അണ്ണൈ തമിഴ് മൺറത്തിന്റെ ആഭിമുഖ്യത്തിൽ അസ്കറിലെ ലേബർ ക്യാമ്പിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തൊഴിലാളികൾക്ക് പഴങ്ങളും ഉച്ചഭക്ഷണവും നൽകി. പ്രസിഡന്റ് ജി.കെ. സെന്തിൽ ആത്മഹത്യ പ്രവണതക്കെതിരായ ബോധവത്കരണ സന്ദേശം നൽകി.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി താമര കണ്ണൻ സംസാരിച്ചു. പരിപാടി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ അണ്ണൈ തമിഴ് മൺറം സോഷ്യൽ വെൽഫെയർ സെക്രട്ടറി അരുൺ രാമലിംഗം, മറ്റ് എക്സി.അംഗങ്ങൾ എന്നിവരെ ആദരിച്ചു.
Next Story

