Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപൺ ഹൗസ് നടത്തി
text_fieldsbookmark_border
മനാമ: ഇന്ത്യൻ എംബസി ആസ്ഥാനത്ത് ഓപൺ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് അധ്യക്ഷനായ സെഷനിൽ എംബസിയുടെ കോൺസുലർ ടീമും അഭിഭാഷക സമിതിയും പങ്കെടുത്തു.
ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് മുഖേന ആവശ്യമുള്ള ആളുകൾക്ക് താമസവും എമർജൻസി സർട്ടിഫിക്കറ്റുകളും ടിക്കറ്റുകളും നൽകി വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നത് തുടരുമെന്ന് എംബസി വെളിപ്പെടുത്തി.
ഇന്ത്യൻ അംബാസഡർ റമദാൻ ആശംസകളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
