Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉംറ കഴിഞ്ഞ് മടങ്ങിയ...

ഉംറ കഴിഞ്ഞ് മടങ്ങിയ വയോധിക വിമാനത്തിൽ നിര്യാതയായി

text_fields
bookmark_border
മൈ​മൂ​ന
cancel
camera_alt

മൈ​മൂ​ന

മ​നാ​മ: ഉം​റ നി​ർ​വ​ഹി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​യോ​ധി​ക യാ​ത്രാ​മ​ധ്യേ നി​ര്യാ​ത​യാ​യി. ജി​ദ്ദ​യി​ൽ​നി​ന്ന് ബ​ഹ്റൈ​ൻ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രി കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി​നി മൈ​മൂ​ന​യാ​ണ് (66)മ​രി​ച്ച​ത്. വി​മാ​നം ബ​ഹ്റൈ​നി​ലെ​ത്തു​ന്ന​തി​നു​മു​മ്പാ​ണ് മ​രി​ച്ച​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ക്കു​ക​യും സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്നു. ഗ്രൂ​പ് വ​ഴി​യാ​ണ് ഉം​റ​ക്ക് പോ​യ​ത്. വൈ​ക്കം മ​റ​വ​ൻ​തു​രു​ത്ത് തോ​പ്പി​ൽ​പ​റ​മ്പി​ൽ സ​ലീ​മി​ന്റെ ഭാ​ര്യ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahobitnews
News Summary - An elderly woman who returned from Umrah passed away on the plane
Next Story