Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​മൃ​ത​വ​ർ​ഷം 2024...

അ​മൃ​ത​വ​ർ​ഷം 2024 പ​രി​പാ​ടി

text_fields
bookmark_border
Amritavarsham 2024 event
cancel
camera_alt

മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ സ​മി​തി ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ സ​മി​തി ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​മൃ​ത​വ​ർ​ഷം 2024 പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ പ്ര​ഥ​മ ശി​ഷ്യ​ൻ സ്വാ​മി അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ​പു​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ സു​ധീ​ർ തി​രു​നി​ല​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

ബി.​എം.​സി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സീ​നി​യ​ർ ഡോ. ​സ​ന്തു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഡോ. ​സ​ന്തു എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് സ്വാ​മി അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ​പു​രി​യു​ടെ പ്ര​ഭാ​ഷ​ണ​വും, സ​ത്സം​ഗ​വും ധ്യാ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsAmritavarshamAmritavarsham 2024
News Summary - Amritavarsham 2024 event
Next Story