Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ് രാ​ജാ​വി​ന്...

ഹ​മ​ദ് രാ​ജാ​വി​ന് ആ​ശം​സ​ക​ളു​മാ​യി കു​വൈ​ത്ത് അ​മീ​ർ

text_fields
bookmark_border
amir of kuwait and king hamad
cancel

മ​നാ​മ: ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. കു​വൈ​ത്ത് ദേ​ശീ​യ​ദി​ന​ത്തി​ലും വി​മോ​ച​ന​ദി​ന​ത്തി​ലും ബ​ഹ്റൈ​ൻ ന​ൽ​കി​യ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നാ​ണ് രാ​ജാ​വി​ന് അ​മീ​ർ ആ​ശം​സ നേ​ർ​ന്ന​ത്. ആ​ശം​സ​ക​ൾ​ക്ക് ഹ​മ​ദ് രാ​ജാ​വ് ന​ന്ദി അ​റി​യി​ച്ചു. ബ​ഹ്റൈ​ൻ രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഹ​മ​ദ് രാ​ജാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പു​രോ​ഗ​തി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും കു​വൈ​ത്ത് അ​മീ​ർ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadBahrain NewsAmir of Kuwait
News Summary - Amir of Kuwait wishes King Hamad
Next Story