Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​മേ​രി​ക്ക​ൻ മി​ഷ​ൻ...

അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലും പോ​സി​റ്റി​വ് വി​ങ്സും കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലും പോ​സി​റ്റി​വ് വി​ങ്സും കൈ​കോ​ർ​ക്കു​ന്നു
cancel
camera_alt

അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ, പോ​സി​റ്റി​വ് വി​ങ്സ് അ​ധി​കൃ​ത​രും

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് 123 വ​ർ​ഷ​ത്തെ വി​ശ്വ​സ്ത സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ (എ.​എം.​എ​ച്ച്), സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ‘പോ​സി​റ്റി​വ് വി​ങ്സ്’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു.

ആ​ശു​പ​ത്രി​യു​ടെ ചു​വ​രു​ക​ൾ​ക്ക് പു​റ​ത്തേ​ക്ക് സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നും അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ബ​ഹ്‌​റൈ​നി​ലെ ജ​ന​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് എ.​എം.​എ​ച്ചെ​ന്ന് കോ​ർ​പ​റേ​റ്റ് സി.​ഇ.​ഒ ഡോ. ​ജോ​ർ​ജ് ചെ​റി​യാ​ൻ പ​റ​ഞ്ഞു. പോ​സി​റ്റീ​വ് വി​ങ്സു​മാ​യു​ള്ള സ​ഹ​ക​ര​ണം, ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള​വ​രി​ലേ​ക്ക് കാ​രു​ണ്യ​പൂ​ർ​വ​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ഞ​ങ്ങ​ളു​ടെ ദൗ​ത്യ​ത്തി​ന് ക​രു​ത്ത് പ​ക​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ ഔ​ട്ട്‌​റീ​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഗ്രൂ​പ് സി.​ഇ.​ഒ, ജൂ​ലി​യ ടൊ​വി പ​റ​ഞ്ഞു.

ത​ല​മു​റ​ക​ളാ​യി ബ​ഹ്‌​റൈ​നെ സേ​വി​ക്കു​ന്ന എ.​എം.​എ​ച്ചു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പോ​സി​റ്റീ​വ് വി​ങ്സ് അ​ധി​കാ​രി അ​ബ്ദു​ല്ല ഈ​ദ് അ​ൽ മ​ർ​ഹി​യും കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - American Mission Hospital and Positive Wings join hands
Next Story