Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅമേരിക്കയുമായി...

അമേരിക്കയുമായി ബഹ്​റൈന്​ സജീവ ബന്ധം –പ്രധാനമന്ത്രി 

text_fields
bookmark_border
അമേരിക്കയുമായി ബഹ്​റൈന്​ സജീവ ബന്ധം –പ്രധാനമന്ത്രി 
cancel
camera_alt????????????? ???????? ???? ??? ????? ?? ???? ??.????.???? ?????????? ?????????? ????????????? ????????
മനാമ: മേഖലയിലെ വിവിധ പ്രശ്​നങ്ങളിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാട്​ പ്രശംസനീയമാണെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. സുരക്ഷ പ്രതിസന്ധികളിൽ സൗഹാർദ രാജ്യങ്ങൾക്ക്​ അമേരിക്ക നൽകുന്ന പരിഗണനയും സ്​മരണീയമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്​.നേവി സെക്രട്ടറി റിച്ചാർഡ്​ സ്​പെൻസറുമായി നടത്തിയ ചർച്ചയിലാണ്​ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്​. ബഹ്​റൈനും യു.എസും തമ്മിൽ തന്ത്രപ്രധാന മേഖലകളിൽ സജീവ സഹകരണമുണ്ട്​. ഇൗ രംഗത്ത്​ വലിയ പുരോഗതിയുമുണ്ടായിട്ടുണ്ട്​. മേഖലയിലെ സംഭവ വികാസങ്ങളിൽ ട്രംപ്​ ഭരണകൂടം സജീവ താൽപര്യമാണ്​ പുലർത്തുന്നത്​. ഇത്​ ഇവിടുത്തെ രാജ്യങ്ങൾക്ക്​ അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കാനുള്ള അവസരമൊരുക്കുകയും സുരക്ഷ രംഗത്ത്​ കരുത്ത്​ പകരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsamerica- bahrin - bahrin gulf news
News Summary - america- bahrin - bahrin gulf news
Next Story