Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅമേരിക്കയുമായുള്ള...

അമേരിക്കയുമായുള്ള  ബഹ്റൈന്‍ ബന്ധം ഈടുറ്റത്​ -ഹമദ്​ രാജാവ്

text_fields
bookmark_border
അമേരിക്കയുമായുള്ള  ബഹ്റൈന്‍ ബന്ധം ഈടുറ്റത്​ -ഹമദ്​ രാജാവ്
cancel

മനാമ: അമേരിക്കയുമായുള്ള ബഹ്റൈന്‍ ബന്ധം ഈടുറ്റതും സുദൃഢവുമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ ജസ്​റ്റിന്‍ ഹെക്​സ്​ സിറിള്‍, ബഹ്റൈനിലെ കേന്ദ്രീയ അഞ്ചാം കപ്പല്‍ പട മേധാവി അഡ്​മിറല്‍ സ്കോട്ട് സ്​റ്റിര്‍നിയെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യുകയും സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്​തു. ലോക തലത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനും സൗഹൃദമുള്ള രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും സാധ്യമാക്കുന്നതിനും അമേരിക്ക നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ രാജാവ് പ്രത്യേകം ശ്ലാഘിക്കുകയും ചെയ്​തു.  പുതിയ കപ്പല്‍ പട മേധാവിയെ പരിചയപ്പെടുത്തുന്നതിനായിരുന്നു സന്ദര്‍ശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relationamerica-bahrainBahrain News
News Summary - america-bahrain-relation-bahrain news
Next Story