Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​സ്മ​യ​രാ​വാ​യി...

വി​സ്മ​യ​രാ​വാ​യി കെ.​പി.​എ സ​ൽ​മാ​നി​യ ഓ​ർ​മ​ച്ചെ​പ്പ്-2024

text_fields
bookmark_border
വി​സ്മ​യ​രാ​വാ​യി കെ.​പി.​എ സ​ൽ​മാ​നി​യ ഓ​ർ​മ​ച്ചെ​പ്പ്-2024
cancel
camera_alt

കെ.​പി.​എ സ​ൽ​മാ​നി​യ ഓ​ർ​മ​ച്ചെ​പ്പ് ഉ​ദ്ഘാ​ട​നം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഓ​ർ​മ​ച്ചെ​പ്പ്-2024 ശ്ര​ദ്ധേ​യ​മാ​യി. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ഐ​മാ​ക് മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക നൈ​ന മു​ഹ​മ്മ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി വി​ഷ്ണു വേ​ണു​ഗോ​പാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ പ്ര​സി​ഡ​ന്റ് ബി​ജു ആ​ർ. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രം ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ജി​ബി ജോ​ൺ വ​ർ​ഗീ​സ് അ​വ​താ​ര​ക​യാ​യി​രു​ന്നു.

സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നോ​ജ് മാ​സ്റ്റ​ർ, സ​ന്തോ​ഷ് കാ​വ​നാ​ട്, ഏ​രി​യ കോ​ഓ​ഡി​നേ​റ്റേ​ഴ്‌​സും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ര​ഞ്ജി​ത് ആ​ർ. പി​ള്ള, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ്‌​കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​ജി​ത് എ​സ്. പി​ള്ള എ​ന്നി​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു.

ഏ​രി​യ ട്ര​ഷ​റ​ർ റെ​ജി​മോ​ൻ ബേ​ബി​കു​ട്ടി ന​ന്ദി പ​റ​ഞ്ഞു. ഇ​രു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മു​തി​ർ​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ജ​മാ​ൽ, ന​വാ​സ് ജ​ലാ​ലു​ദ്ദീ​ൻ, സ​ജീ​വ് ആ​യൂ​ർ, സ​ലിം ത​യ്യി​ൽ, നി​ഹാ​സ് പ​ള്ളി​ക്ക​ൽ എ​ന്നി​വ​രും പ്ര​വാ​സ​ശ്രീ യൂ​നി​റ്റ് ഹെ​ഡു​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​സ​ന്ധ്യ​യും പി​ന്ന​ണി ഗാ​യി​ക​യും ഐ​ഡി​യ സ്റ്റാ​ർ​സിം​ഗ​ർ മ​ത്സ​രാ​ർ​ഥി​യു​മാ​യി​രു​ന്ന പാ​ർ​വ​തി മേ​നോ​നും പി​ന്ന​ണി ഗാ​യ​ക​നും കോ​മ​ഡി സ്റ്റാ​ർ​സ് പ​രി​പാ​ടി താ​ര​വു​മാ​യ റി​നീ​ഷ് വി​ൻ​സെ​ന്റും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നി​ശ​യും മ​നോ​ഹ​ര​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Amazing KPA Salman Ormachep-2024
Next Story