Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ പാട്ടിൻ...

ബഹ്​റൈനിൽ പാട്ടിൻ കുളിർമഴ പെയ്യിച്ച് അലോഷി

text_fields
bookmark_border
Aloshi rains in Bahrain
cancel
camera_alt

പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി അ​ലോ​ഷി​ക്കു​ള്ള ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: പ്ര​തി​ഭ എ​സ്.​എ​ഫ്.​ഐ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​െ​ന്‍റ ഭാ​ഗ​മാ​യി പ്ര​തി​ഭ സ്വ​ര​ല​യ അ​വ​ത​രി​പ്പി​ച്ച 'അ​ലോ​ഷി പാ​ടു​ന്നു' സം​ഗീ​ത പ​രി​പാ​ടി കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ അ​ര​ങ്ങേ​റി. നൃ​ത്തം ചെ​യ്തും കൂ​ടെ പാ​ടി​യും ഗാ​നാ​സ്വാ​ദ​ക​ർ അ​ലോ​ഷി​യു​ടെ ആ​ദ്യ ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി. അ​ലോ​ഷി​യു​ടെ പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി പ്ര​ദീ​പ് മ​ണ്ടൂ​ർ ര​ചി​ച്ച 'ന​മു​ക്ക് ഇ​നി ജീ​വി​തം പ​റ​യാം' എ​ന്ന കൃ​തി​യു​ടെ ബ​ഹ്റൈ​നി​ലെ ര​ണ്ടാം പ​തി​പ്പി​െ​ന്‍റ പ്ര​കാ​ശ​നം പ്ര​വാ​സി ക​മീ​ഷ​നം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ പ്ര​മു​ഖ നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ടോ​ണി പെ​രു​മാ​നൂ​റി​ന് ആ​ദ്യ​പ്ര​തി കൈ​മാ​റി നി​ർ​വ​ഹി​ച്ചു. പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി അ​ലോ​ഷി​ക്കു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി.

ഇ​ന്ത്യ​യു​ടെ 76ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​െ​ന്‍റ​യും പ്ര​തി​ഭ ബാ​ല​വേ​ദി മ​ധ്യ​കാ​ല വേ​ന​ല​വ​ധി ക്യാ​മ്പാ​യ വേ​ന​ൽ തു​മ്പി​യു​ടെ ഫി​നാ​ലെ​യു​ടെ​യും ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ സം​ഗീ​ത ശി​ല്പ​വും നാ​ട​ക​വും ശാ​സ്ത്ര, ച​രി​ത്ര സെ​മി​നാ​റു​ക​ളും അ​ര​ങ്ങേ​റി. അ​മൃ​ത ജ​യ്ബു​ഷ്, സൂ​ര്യ സു​ലേ​ഷ് എ​ന്നി​വ​ർ ബാ​ല​വേ​ദി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത് പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​തി​ഭ പ്ര​സി​ഡ​ന്‍റ്​ ജോ​യ് വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​മ്പ് ഡ​യ​റ​ക്ട​ർ ഹ​രി​ഹ​ര​നു​ണ്ണി സം​സാ​രി​ച്ചു. ഡ​യ​റ​ക്ട​ർ​ക്കു​ള്ള പ്ര​തി​ഭ​യു​ടെ ഉ​പ​ഹാ​രം മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത് കൈ​മാ​റി. വേ​ന​ൽ തു​മ്പി ക​ൺ​വീ​ന​ർ ഷീ​ബ രാ​ജീ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ലോ​ഷി പാ​ടു​ന്നു എ​ന്ന പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ എ​ൻ.​കെ. വീ​ര​മ​ണി പ​രി​പാ​ടി​ക​ളെ കു​റി​ച്ചു​ള്ള സം​ക്ഷി​പ്ത വി​വ​ര​ണം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aloshi rains in Bahrain
News Summary - Aloshi rains in Bahrain
Next Story