Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ൽ​മ​ന്നാ​ഇ ഖു​ർ​ആ​ൻ ക്ലാ​സ് ആ​രം​ഭി​ച്ചു

text_fields
bookmark_border
quran
cancel

മ​നാ​മ: അ​ൽ​മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വ​യ​ർ​ന​സ് സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം മു​ഹ​റ​ഖ് യൂ​നി​റ്റി​ന് കീ​ഴി​ൽ ഖു​ർ​ആ​ൻ പ​ഠ​ന ക്ലാ​സ് ആ​രം​ഭി​ച്ചു. എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും രാ​ത്രി 8.30ന് ​ന​ട​ക്കു​ന്ന ക്ലാ​സി​ന് ഉ​സ്താ​ദ് സി.​ടി. യ​ഹ്‍യ നേ​തൃ​ത്വം ന​ൽ​കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Almannai Quran class started
Next Story