Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ആലപ്പി ഫെസ്റ്റ്’ ലോഗോ...

‘ആലപ്പി ഫെസ്റ്റ്’ ലോഗോ പ്രകാശനം

text_fields
bookmark_border
‘ആലപ്പി ഫെസ്റ്റ്’ ലോഗോ പ്രകാശനം
cancel

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ആ​ല​പ്പി ഫെ​സ്റ്റ് 2023’ന്റെ ​ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​ആ​ർ. നാ​യ​ർ, ജി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ന് ന​ൽ​കി​യാ​ണ് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ആ​ല​പ്പു​ഴ​ക്കാ​രു​ടെ​യും ബ​ഹ്‌​റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ​യും വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ ഫെ​ബ്രു​വ​രി 10ന് ​ഇ​ന്ത്യ​ൻ ക്ല​ബി​ൽ വി​പു​ല​മാ​യി ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ പ​റ​ഞ്ഞു. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ട്ര​ഷ​റ​ർ ജി. ​ഗി​രീ​ഷ് കു​മാ​ർ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ദീ​പ​ക് ത​ണ​ൽ, ഡെ​ന്നി​സ് ഉ​മ്മ​ൻ, ജോ​ഷി നെ​ടു​വേ​ലി​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:logoLaunchAlleppey Fest
News Summary - Alleppey Fest logo Launch
Next Story