Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ട​വു​കാ​ര​നെ...

ത​ട​വു​കാ​ര​നെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
ത​ട​വു​കാ​ര​നെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
cancel

മ​നാ​മ: ത​ട​വു​കാ​ര​ന്​ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ സ്​​പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​നി​റ്റ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ത​ട​വു​കാ​ര​നെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ർ​ദി​ച്ചെ​ന്നാ​ണ്​ പ​രാ​തി ഉ​യ​ർ​ന്ന​ത്. ജ​യി​ലു​ക​ളി​ലെ ത​ട​വു​കാ​രെ വേ​ർ​തി​രി​ക്കു​ന്ന​ത്​ അ​നു​സ​രി​ക്കാ​തി​രു​ന്ന​താ​ണ്​ മ​ർ​ദ​ന​ത്തി​നി​ട​യാ​ക്കി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​​ന്‍റെ പി​ന്നാ​ലെ​യാ​ണ്​ സ്​​പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​നി​റ്റ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​​ന്‍റെ ഭാ​ഗ​മാ​യി മ​ർ​ദ​ന​മേ​റ്റ ത​ട​വു​കാ​ര​നി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തു. ത​ട​വു​കാ​ര​നെ പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ ഫോ​റ​ൻ​സി​ക്​ ഡോ​ക്ട​റെ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തു. സം​ഭ​വ സ്ഥ​ല​ത്തെ സെ​ക്യൂ​രി​റ്റി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള ഇ​സ്തം​ബൂ​ൾ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prison
News Summary - Allegation that the prisoner was beaten: The investigation began
Next Story