Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​​ലി​​ൻ താ​​ര​​കം

ആ​​ലി​​ൻ താ​​ര​​കം

text_fields
bookmark_border
ആ​​ലി​​ൻ താ​​ര​​കം
cancel

ആ​​ലി​​ല പൊ​​ഴി​​യും പോ​​ൽ

പ​​റ​​ക്ക​​മു​​റ്റാ​​തെ ആ​​ലി​​ൻ ത​​ൻ കു​​ഞ്ഞു മേ​​നി

പ​​കു​​ത്തു ന​​ൽ​​കി അ​​വ​​യ​​വ​​ദാ​​ന​​ത്തി​​ൻ

മ​​ഹ​​ത്വം വി​​ളി​​ച്ചോ​​തി മാ​​താ​​പി​​താ​​ക്ക​​ൾ കൂ​​ട്ടാ​​യി

കൂ​​ട്ടു​​ന​​ഷ്ട​​പ്പെ​​ട്ട വേ​​ദ​​ന ക​​ടി​​ച്ച​​മ​​ർ​​ത്തി

സ്വ​​ന്തം ചോ​​ര ന​​ഷ്ട​​പ്പെ​​ട​​ൽ മ​​ന​​സ്സി​​ലൊ​​തു​​ക്കി

മ​​റ്റു​​ള്ള​​വ​​രു​​ടെ മ​​ന​​സ്സി​​ലും ഹൃ​​ത്തി​​ലും

അ​​മൂ​​ല്യ മാ​​തൃ​​ക പ​​ക​​ർ​​ന്ന ആ​​ലി​​ൻ ഓ​​ർ​​മ

അ​​ഭം​​ഗു​​രം നി​​ല​​നി​​ർ​​ത്താ​​ൻ ന​​വ​​സാ​​മൂ​​ഹ്യ മാ​​തൃ​​ക

മാ​​ന​​വ മ​​നഃ​​സാ​​ക്ഷി​​യെ ചേ​​ർ​​ത്തു നി​​ർ​​ത്തി

അ​​വ​​യ​​വ​​ദാ​​നം മ​​ഹ​​ത് ദാ​​നം ആ​​പ്ത​​വാ​​ക്യം

ശി​​ര​​സ്സാ​​വ​​ഹി​​ച്ച മാ​​താ​​പി​​താ

കു​​ടും​​ബം ഒ​​ന്നാ​​കെ ചേ​​ക്കേ​​റു​​ന്ന​​ത്

മ​​ല​​യാ​​ള​​ക്ക​​ര​​യു​​ടെ മ​​ന​​താ​​രി​​ൽ

മി​​ന്നും താ​​ര​​ക​​മാ​​യി ഇ​​ടം പി​​ടി​​ച്ചീ​​ടും

മ​​റ​​ക്കി​​ല്ല ആ​​ലി​​ൻ മാ​​നു​​ഷ​​രു​​ള്ള കാ​​ലം

അ​​വ​​യ​​വ​​ദാ​​ന​​ത്തി​​ൻ മ​​ഹ​​ത്താ​​യ മാ​​തൃ​​ക

തീ​​ർ​​ത്ത മാ​​താ​​പി​​താ​​ക്ക​​ളെ

വി​​കാ​​ര​​വാ​​യ്പോ​​ടെ വി​​വേ​​ക പൂ​​ർ​​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemstarsLiteratue
News Summary - All stars
Next Story