Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമസ്​ത ബഹ്റൈൻ പൂർവകാല...

സമസ്​ത ബഹ്റൈൻ പൂർവകാല നേതൃസംഗമം ശ്രദ്ധേയമായി

text_fields
bookmark_border
സമസ്​ത ബഹ്റൈൻ പൂർവകാല നേതൃസംഗമം ശ്രദ്ധേയമായി
cancel
camera_alt

സ​മ​സ്​​ത ബ​ഹ്റൈ​ൻ മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ ബ​ലി​പെ​രു​ന്നാ​ളി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മ​ത്തി​ൽ​നി​ന്ന്​ 

മ​നാ​മ: സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ പോ​ഷ​ക​ഘ​ട​ക​മാ​യി മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ബ​ഹ്റൈ​നി​ൽ സ്ഥാ​പി​ത​മാ​യ സ​മ​സ്​​ത കേ​ര​ള സു​ന്നി ജ​മാ​അ​ത്തി​െൻറ പ​ഴ​യ​കാ​ല നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പ​െ​ങ്ക​ടു​പ്പി​ച്ച്​ സ​മ​സ്​​ത ബ​ഹ്റൈ​ൻ മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ ബ​ലി​പെ​രു​ന്നാ​ളി​െൻറ ഭാ​ഗ​മാ​യി സ്നേ​ഹ​സം​ഗ​മം ന​ട​ത്തി.ഒാ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി സ​മ​സ്​​ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ഫ​ഖ്റു​ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. കു​ഞ്ഞ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വ​കാ​ല നേ​താ​ക്ക​ളാ​യ എം.​കെ.​കെ. മൗ​ല​വി, ഹം​സ​ൽ ഫൈ​സി, അ​ഹ്​​മ​ദ് ഫൈ​സി ക​ട​ലൂ​ർ, അ​ബ്​​ദു​ല്ല​ക്കു​ട്ടി ക​ള​രാ​ന്ത​രി, ഉ​ബൈ​ദു​ല്ല ദാ​രി​മി, എം.​സി. മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ, എം.​സി. അ​ല​വി മു​സ്‌​ലി​യാ​ർ, കു​ന്നോ​ത്ത് കു​ഞ്ഞ​ബ്​​ദു​ല്ല, കാ​ളി​കാ​വ് ഉ​സ്​​താ​ദ്, ശാ​ഹു​ൽ ഹ​മീ​ദ് മൗ​ല​വി, മു​ഹ​മ്മ​ദ​ലി, സൈ​ത​ല​വി മു​സ്‌​ലി​യാ​ർ അ​ത്തി​പ്പ​റ്റ, സി.​കെ.​പി. അ​ലി മു​സ്‌​ലി​യാ​ർ, ഉ​മ​റു​ൽ ഫാ​റൂ​ഖ് ഹു​ദ​വി, മു​ഹ​മ്മ​ദ​ലി വ​ളാ​ഞ്ചേ​രി, അ​ന്തു​മാ​നി​ച്ച കാ​ഞ്ഞ​ങ്ങാ​ട്, ബ​ഹ്റൈ​ൻ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജ​ന. സെ​ക്ര​ട​റി അ​ബ്​​ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്, മ​നാ​മ മ​ദ്റ​സ സ​ദ​ർ മു​അ​ല്ലിം അ​ശ്റ​ഫ് അ​ൻ​വ​രി എ​ള​നാ​ട്, ജം ​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ പ്ര​സി​ഡ​ൻ​റ്​ ഹം​സ അ​ൻ​വ​രി മോ​ളൂ​ർ, കെ.​എം.​എ​സ്​ മൗ​ല​വി സ​ൽ​മാ​നി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.ട്ര​ഷ​റ​ർ എ​സ്.​എം അ​ബ്​​ദു​ൽ വാ​ഹി​ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha Bahrain
News Summary - All-Bahrain Ex-Leaders' Meeting was notable
Next Story