Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താം തരം പരീക്ഷ; ഇബ്ൻ അൽ ഹൈതം സ്കൂളിലെ 140 വിദ്യാർഥികൾക്കും ജയം
text_fieldsbookmark_border
സന അഷ്റഫ്, മാളവിക കുണ്ടിലെ വളപ്പിൽ, മറിയ ഖലീദ് സയ്യിദ, നിദ നൗഷാദ് കാഞ്ഞങ്ങാട്ടെൽ
മനാമ: ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ 140 വിദ്യാർഥികൾക്കും ജയം. 100 ശതമാനം വിജയം നേടിയതിലൂടെ സ്കൂളിന് അഭിമാനമായി മാറിയിരിക്കയാണ് വിദ്യാർഥികൾ. സന അഷ്റഫ് 97.20 ശതമാനം നേടി സ്കൂൾ ടോപ്പറായി, മാളവിക കുണ്ടിലെ വളപ്പിലും മറിയ ഖലീദ് സയ്യിദയും 94.60 ശതമാനം നേടി രണ്ടാം സ്ഥാനവും നിദ നൗഷാദ് കാഞ്ഞങ്ങാട്ടെൽ 93.60 ശതമാനം നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

