Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽഹിലാൽ ഹെൽത്ത്​കെയർ...

അൽഹിലാൽ ഹെൽത്ത്​കെയർ ഗ്രൂപ് നഴ്​സസ്​ ദിനം ആഘോഷിച്ചു

text_fields
bookmark_border
അൽഹിലാൽ ഹെൽത്ത്​കെയർ ഗ്രൂപ് നഴ്​സസ്​ ദിനം ആഘോഷിച്ചു
cancel
camera_alt

അ​ൽ​ഹി​ലാ​ൽ ഹെ​ൽ​ത്ത്​​കെ​യ​ർ ഗ്രൂ​പ്​ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ന​ഴ്​​സ​സ്​ ദി​നാ​ഘോ​ഷം 

Listen to this Article

മ​നാ​മ: അ​ൽ​ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ ഗ്രൂ​പ്​ അ​ന്താ​രാ​ഷ്ട്ര ന​ഴ്​​സ​സ്​ ദി​നം ആ​ഘോ​ഷി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന ന​ഴ്​​സു​മാ​ർ കേ​ക്ക്​ മു​റി​ച്ച്​ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​​ചേ​ർ​ന്നു.

ന​ഴ്​​സു​മാ​ർ​ക്ക്​ റോ​സാ​പ്പൂ​ക്ക​ളും ആ​ശം​സ​യും സ​മ്മാ​നി​ച്ചു. സി.​ഇ.​ഒ ഡോ. ​ശ​ര​ത്​​ച​ന്ദ്ര​ൻ, ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ സ​ഹ​ൽ ജ​മാ​ലു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nurses DayAlhilal Healthcare Group
News Summary - Alhilal Healthcare Group Celebrates Nurses Day
Next Story