അൽ ഹവാജ്​ ഷോറൂമുകളിൽ വമ്പിച്ച വിലക്കുറവുമായിമേള തുടങ്ങി

10:54 AM
06/12/2018
അൽ ഹവാജ്​ ഷോറൂമിലെ വിലക്കുറവ്​ മേളയിൽ നിന്ന്​
മനാമ: അൽ ഹവാജ്​ ​േഷാറൂമുകളിൽ വിവിധ സാധനങ്ങൾക്ക്​  വമ്പിച്ച വിലക്കുറവുമായി വിൽപ്പനമേള തുടങ്ങി. ബഹ്​റൈനിലെ 12 ഷോറൂമുകളിലായി 80 ശതമാനത്തോളം വിലക്കുറവിലാണ്​ സാധനങ്ങൾ വിൽക്കുന്നത്​. പെർഫ്യൂം, ഹോം അപ്ലൈൻസസ്​, വാച്ചുകൾ, കോസ്​മെറ്റിക്, ബാഗുകൾ, ഗിഫ്​റ്റ്​ സെറ്റുകൾ തുടങ്ങിയവയാണ്​ വിലക്കുറവിൽ വിൽക്കുന്നത്​. നാളെ വരെയാണ്​ ഇൗ ആനുകൂല്ല്യം ഉപഭോക്താക്കൾക്ക്​ ലഭിക്കുക. 
 
Loading...
COMMENTS