Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽഫുർഖാൻ രക്തദാന ക്യാമ്പ് നാളെ
text_fieldsbookmark_border
മനാമ: അൽഫുർഖാൻ സെന്റർ രക്തദാന ക്യാമ്പ് നാളെ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അൽഫുർഖാൻ സെന്റർ വർഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പ് നാളെ വെള്ളിഴാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കും.രാവിലെ 7 മുതൽ 12 വരെ നടക്കുന്ന ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33106589, 38092855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story

