Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ല​ക്സ്...

അ​ല​ക്സ് മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ, ഹോ​ക്കി ഫി​യ​സ്റ്റ​ക്ക് ഇ​ന്ത്യ​ൻ ക്ല​ബി​ൽ തു​ട​ക്കം

text_fields
bookmark_border
അ​ല​ക്സ് മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ, ഹോ​ക്കി ഫി​യ​സ്റ്റ​ക്ക് ഇ​ന്ത്യ​ൻ ക്ല​ബി​ൽ തു​ട​ക്കം
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് ബി.​എം.​എം.​ഐ അ​ല​ക്‌​സ് മെ​മ്മോ​റി​യ​ൽ ഹോ​ക്കി & ഫു​ട്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി. റൗ​ണ്ട് റോ​ബി​ൻ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​രം. മൊ​ത്തം 7 ടീ​മു​ക​ൾ ഫു​ട്ബാ​ൾ ക​ളി​ക്കു​ന്നു.

അ​തി​ൽ മി​ക​ച്ച നാ​ല് ടീ​മു​ക​ൾ മേ​യ് നാ​ലി​ന് ന​ട​ക്കു​ന്ന സെ​മി & ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത​നേ​ടും. ആ​റ് ടീ​മു​ക​ൾ ഹോ​ക്കി​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​ത്സ​ര​ങ്ങ​ൾ വ്യാ​ഴം, വെ​ള്ളി ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി എ​ട്ടു​മു​ത​ൽ ന​ട​ക്കും. വ്യാ​ഴം, വെ​ള്ളി ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HockeyIndian ClubAlex Memorial Football
Next Story