Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽബ ബോധവത്​കരണ...

അൽബ ബോധവത്​കരണ കാമ്പയിൻ ആരംഭിച്ചു

text_fields
bookmark_border
അൽബ ബോധവത്​കരണ കാമ്പയിൻ ആരംഭിച്ചു
cancel
camera_alt

അ​ലൂ​മി​നി​യം ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നി​ൽ​നി​ന്ന്

മ​നാ​മ: അ​ലൂ​മി​നി​യം ബ​ഹ്​​റൈ​ൻ (അ​ൽ​ബ) സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്​ പ​രി​സ്​​ഥി​തി, സാ​മൂ​ഹി​ക, ഭ​ര​ണ​നി​ർ​വ​ഹ​ണ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി.

'ന​മ്മു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്ത​ൽ' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ൽ​ബ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ അ​ലി അ​ൽ ബ​ഖാ​ലി കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒാ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ ഉ​ദ്​​ഘാ​ട​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ ക​മ്പ​നി കൈ​വ​രി​ച്ച ​നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹം പ്ര​തി​പാ​ദി​ച്ചു. ന​വം​ബ​ർ നാ​ല്​ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​നി​ൽ വി​വി​ധ പ്ലാ​ൻ​റു​ക​ളി​ൽ​നി​ന്നു​ള്ള ജീ​വ​ന​ക്കാ​രെ പ​െ​ങ്ക​ടു​പ്പി​ച്ച്​ 20ല​ധി​കം സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം, സൈ​ബ​ർ സു​ര​ക്ഷ, ജ​ല​വി​ഭ​വം കൈ​കാ​ര്യം ചെ​യ്യ​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും സെ​മി​നാ​റു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignawareness
News Summary - Alba launched an awareness campaign
Next Story