Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴ പ്രവാസി അസോസിയേഷൻ കുടുംബസംഗമം നടത്തി
text_fieldsbookmark_border
ആലപ്പുഴ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിെന്റ ഭാഗമായി ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം നടത്തി.
സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ നടന്ന സംഗമത്തിൽ അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാം കാവാലം, ട്രഷറർ അജിത്ത് എടത്വാ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജെയ്സൺ കൂടാംപള്ളത്ത്, ജോർജ് അമ്പലപ്പുഴ, ജയലാൽ ചിങ്ങോലി, പ്രദീപ് നെടുമുടി, ശ്രീകുമാർ മാവേലിക്കര, രാജീവ് പള്ളിപ്പാട് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര സ്വാഗതവും ജോ. സെക്രട്ടറി അനൂപ് ഹരിപ്പാട് നന്ദിയും പറഞ്ഞു.
Next Story

