Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ല​പ്പു​ഴ പ്ര​വാ​സി...

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ​വേ​ദി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
alappuzha
cancel
camera_alt

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​ത സം​ഗ​മം

മ​നാ​മ: ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (എ.​പി.​എ.​ബി) നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​വേ​ദി രൂ​പ​വ​ത്ക​രി​ച്ചു. സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സി​ൽ കൂ​ടി​യ വ​നി​ത സം​ഗ​മം എ.​പി.​എ.​ബി പ്ര​സി​ഡ​ന്റ് അ​നി​ൽ കാ​യം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ലാ​കാ​ര​ൻ കൊ​ല്ലം സു​ധി​ക്കും മാ​വേ​ലി​ക്ക​ര​യി​ൽ സ്വ​ന്തം അ​ച്ഛ​നാ​ൽ അ​തി​ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട ന​ക്ഷ​ത്ര മോ​ൾ​ക്കും യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ: ആ​തി​ര സു​രേ​ന്ദ്ര (പ്ര​സി), ആ​തി​ര പ്ര​ശാ​ന്ത്‌ (സെ​ക്ര), ശ്യാ​മ മു​ല്ല​ക്ക​ൽ (മെം​ബേ​ഴ്സ് കോ​ഓ​ഡി​നേ​റ്റ​ർ), ര​ശ്മി ശ്രീ​കു​മാ​ർ, അ​ശ്വ​തി ജീ​വ​ൻ, രാ​ജി ശ്രീ​ജി​ത്ത്‌, മി​നി പോ​ൾ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

എ.​പി.​എ.​ബി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജ​യ്സ​ൺ കൂ​ടാം​പ​ള്ള​ത്ത്, അ​നീ​ഷ്‌ മാ​ളി​ക​മു​ക്ക്, സാം ​ജോ​സ് കാ​വാ​ലം, ശ്രീ​ജി​ത്ത് അ​മ്പ​ല​പ്പു​ഴ, ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര, അ​നൂ​പ് പ​ള്ളി​പ്പാ​ട്, സു​ജേ​ഷ് എ​ണ്ണ​ക്കാ​ട്, വി​ഷ്ണു ര​മേ​ഷ്, ഹ​രീ​ഷ് ശ​ശി​ധ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ്മ​ൽ കാ​യം​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Pravasi AssociationWomen's Forum
News Summary - Alappuzha Pravasi Association Forms Women's Forum
Next Story