Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ല​പ്പു​ഴ പ്ര​വാ​സി...

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ. മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു

text_fields
bookmark_border
ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ. മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു
cancel
camera_alt

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെൻറ​റും ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സ​മാ​പി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​ ന​ൽ​കി. ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റി​ന്​ ഡി​സ്‌​കൗ​ണ്ടും ല​ഭി​ക്കും. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ജ്​​മ​ൽ കാ​യം​കു​ളം ക്യാ​മ്പ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ക്യാ​മ്പ് കോ​ഒാ​ഡി​നേ​റ്റ​ർ ലാ​ലു മു​തു​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​വേ​ലി​ക്ക​ര, ചാ​രി​റ്റി വി​ങ്​ ചെ​യ​ർ​മാ​ൻ ജ​യ​ലാ​ൽ ചി​ങ്ങോ​ലി, ട്ര​ഷ​റ​ർ അ​നി​ൽ കാ​യം​കു​ളം, സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് അ​മ്പ​ല​പ്പു​ഴ, സാം ​പു​ര​ക്ക​ൽ, രാ​ജീ​വ്‌ ര​ഘു, പ്ര​ദീ​പ് നാ​യ​ർ നെ​ടു​മു​ടി, ജോ​ഷി മാ​വേ​ലി​ക്ക​ര, ഉ​ണ്ണി​കൃ​ഷ്​​ണ​ൻ നാ​യ​ർ, അ​ജി​ത്, ശ്രീ​കു​മാ​ർ കെ.​പി മാ​വേ​ലി​ക്ക​ര, അ​നി​ൽ ജോ​ർ​ജ്, അ​നീ​ഷ് മാ​ളി​ക​മു​ക്ക്, അ​നൂ​പ് പി​ള്ള എ​ന്നി​വ​ർ ക്യാ​മ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. അ​ൽ​ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ പ്രീ​ത​ത്തി​ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​വേ​ലി​ക്ക​ര മെ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു.

മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യ ഹോ​സ്​​പി​റ്റ​ൽ മാ​നേ​ജ്​​മെൻറി​ന്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ബം​ഗ്ലാ​വി​ൽ ഷെ​രീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​വേ​ലി​ക്ക​ര, കോ​ഒാ​ഡി​നേ​റ്റ​ർ ലാ​ലു മു​തു​കു​ളം, ജോ​ർ​ജ് അ​മ്പ​ല​പ്പു​ഴ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasiassociation
News Summary - Alappuzha Pravasi Assoc. The medical camp is over
Next Story