Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ ആലപ്പുഴ സ്വദേശി ബഹ്റൈനിൽ മരിച്ചു

text_fields
bookmark_border
കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ ആലപ്പുഴ സ്വദേശി ബഹ്റൈനിൽ മരിച്ചു
cancel

മനാമ: ബഹ്റൈനിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ചെങ്ങന്നൂർ ചെറിനാട് തൈവിളയിൽ രാജപ്പന്‍റെ മകൻ രാജീവ് (30) ആണ് മരിച്ചത്. ബഹ്റൈനിൽ മെയിന്റനൻസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു.

നാല് ദിവസം മുമ്പ് കുഴഞ്ഞ് വീണതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. അമ്മയും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ബഹ്റൈനിൽ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alappuzha native died in Bahrain
Next Story