Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ സു​ബാ​റ...

അ​ൽ സു​ബാ​റ യു​ദ്ധ​ക്ക​പ്പ​ൽ മൊ​റോ​ക്കോ​യി​ൽ എ​ത്തി

text_fields
bookmark_border
അ​ൽ സു​ബാ​റ യു​ദ്ധ​ക്ക​പ്പ​ൽ മൊ​റോ​ക്കോ​യി​ൽ എ​ത്തി
cancel
camera_alt

അ​ൽ സു​ബാ​റ യു​ദ്ധ​ക്ക​പ്പ​ൽ മൊ​റോ​ക്കോ​യി​ലെ ടാ​ൻ​ജി​യെ​ർ തു​റ​മു​ഖ​ത്ത് എ​ത്തി​യ​പ്പോ​ൾ

മ​നാ​മ: ക​ഴി​ഞ്ഞ​ദി​വ​സം ബ്രി​ട്ട​നി​ലെ ഫാ​ൽ​മു​ത് തു​റ​മു​ഖ​ത്തു​നി​ന്ന്​ യാ​ത്ര തി​രി​ച്ച ബ​ഹ്‌​റൈ​ൻ നി​രീ​ക്ഷ​ണ യു​ദ്ധ​ക്ക​പ്പ​ലാ​യ അ​ൽ സു​ബാ​റ മൊ​റോ​ക്കോ​യി​ലെ ടാ​ൻ​ജി​യെ​ർ തു​റ​മു​ഖ​ത്ത്​ എ​ത്തി. ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ലെ ആ​ദ്യ​സ്​​റ്റോ​പ്പാ​ണി​ത്.

മൊ​റോ​ക്കോ​യി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഖാ​ലി​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം, റോ​യ​ൽ മൊ​റോ​ക്ക​ൻ നേ​വി ലെ​യ്​​സ​ൺ ഒാ​ഫി​സ​ർ, മൊ​റോ​ക്കോ​യി​ലെ മാ​രി​ടൈം പോ​ർ​ട്​​സ്​ അ​തോ​റി​റ്റി പ്ര​തി​നി​ധി എ​ന്നി​വ​ർ ചേ​ർ​ന്ന്​ യു​ദ്ധ​ക്ക​പ്പ​ലി​നെ സ്വീ​ക​രി​ച്ചു. ബ​ഹ്‌​റൈ​ൻ റോ​യ​ൽ മ​റൈ​ൻ ഫോ​ഴ്‌​സി​െ​ൻ​റ ഭാ​ഗ​മാ​വാ​നാ​ണ് ക​പ്പ​ൽ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoroccoAl-Zubara's warship
Next Story