ഫ്രൈഡേ കോർട്ട് ക്രിക്കറ്റ് ടീമിന് അൽ റബീഹ് മെഡിക്കൽ സെന്റർ ജഴ്സി നൽകി
text_fieldsഫ്രൈഡേ കോർട്ട് ക്രിക്കറ്റ് ടീമിന് അൽ റബീഹ് മെഡിക്കൽ
സെന്റർ ജഴ്സി കൈമാറിയപ്പോൾ
മനാമ: പുതുതായി രൂപവത്കരിച്ച ഫ്രൈഡേ കോർട്ട് ക്രിക്കറ്റ് ടീമിന് അൽ റബീഹ് മെഡിക്കൽ സെന്റർ ജഴ്സി സ്പോൺസർ ചെയ്തു. മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ ടീം മാനേജർ അതുലിന് ജഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.
മാർക്കറ്റിങ് മാനേജർ ഷൈജാസ് അഹ്മദ്, സി.എഫ്.ഒ മുഹമ്മദ് ആഷിഖ്, ഓപറേഷൻ മാനേജർ ഫാസിൽ, പർച്ചേസ് മാനേജർ അസ്കർ, പേഷ്യന്റ് റിലേഷൻ മാനേജർ സഹൽ, ഫിനാൻസ് മാനേജർ ലബീബ്, നൗഫൽ (മാർക്കറ്റിങ്), ഹസൽ (ബിസിനസ് ഡെവലപ്മെന്റ്), ഫ്രൈഡേ കോർട്ട് ക്രിക്കറ്റ് ടീം അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

