Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഒസ്റ റസ്റ്റാറന്റ് ഗ്രൂപ് ഡയറക്ടർ ഓരാട്ട് ഇബ്രാഹീം ഹാജി നിര്യാതനായി
text_fieldsbookmark_border
ഓരാട്ട് ഇബ്രാഹീം ഹാജി
മനാമ: ബഹ്റൈനിലെ പ്രമുഖ ബിസിനസുകാരനും അൽ ഒസ്റ റസ്റ്റാറന്റ് ഗ്രൂപ് ഡയറക്ടറുമായ ഓരാട്ട് ഇബ്രാഹീം ഹാജി (73) നിര്യാതനായി. കോഴിക്കോട് വടകര ഓർക്കാട്ടേരി സ്വദേശിയാണ്. മക്കൾ: റഷീദ്, മിഹ്റാസ്, ദിൽഷാന, ശബ്ന. മരുമകൻ മുനീസ്, ഫൈസൽ ബഹ്റൈൻ, മുബീൽ അബ്ദുറഹ്മാൻ, നതാഷ. ഓർക്കാട്ടേരി ഹിദായത്തുൽ ഇസ്‍ലാം മദ്റസ കമ്മിറ്റി പ്രസിഡന്റും പൗരപ്രമുഖനുമാണ്. ഖബറടക്കം മഗ് രിബ് നമസ്ക്കാരാനന്തരം ഓർക്കാട്ടേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം പരേതന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

