Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ നൂർ സ്​കൂൾ...

അൽ നൂർ സ്​കൂൾ സ്​റ്റുഡൻറ്​സ്​ കൗൺസിൽ സ്ഥാനമേറ്റു

text_fields
bookmark_border
അൽ നൂർ സ്​കൂൾ സ്​റ്റുഡൻറ്​സ്​ കൗൺസിൽ സ്ഥാനമേറ്റു
cancel
camera_alt

അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ സ്​​റ്റു​ഡ​ൻ​റ്​​സ്​ കൗ​ൺ​സി​ലി​​െൻറ സ്ഥാ​നാ​രോ​ഹ​ണച​ട​ങ്ങി​ൽ​നി​ന്ന്


മ​നാ​മ: അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ സ്​​റ്റു​ഡ​ൻ​റ്​​സ്​ കൗ​ൺ​സി​ലി​​െൻറ സ്ഥാ​നാ​രോ​ഹ​ണ​വും അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ന്നു. സ്​​കൂ​ൾ ഹെ​ഡ് ബോ​യ് ആ​ലാ അ​ഷ്‌​റ​ഫ് ഹെ​ൽ​മി മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ വ​ഹാ​ബ്, സ്​​കൂ​ൾ ഹെ​ഡ്​ ഗേ​ൾ റ​നീ​ൻ മൂ​സ മു​ഹ​മ്മ​ദ് ദീ​ബ് റാ​യ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 18 അം​ഗ​ങ്ങ​ൾ വേ​ദി​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദും പ്രി​ൻ​സി​പ്പ​ൽ അ​മീ​ൻ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ഹെ​ലി​വ​യും കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ ബാ​ഡ്​​ജ്​ അ​ണി​യി​ച്ചു. അ​ലാ അ​ഷ്‌​റ​ഫ് ഹെ​ൽ​മി മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ വ​ഹാ​ബ്​ സ്വാ​ഗ​ത​വും എ.​എ​സ്.​എ.​എ​ൽ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി ഷെ​റീ​ൻ അ​ലി അ​ബ്​​ദു​ല്ല മ​ഹ്​​മൂ​ദ് അ​ല​ബ്ബാ​സി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Student Council
News Summary - Al Noor School Student Council
Next Story