Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ദേശീയ ആക്ഷൻ ചാർട്ടർ ദിനം ആഘോഷിച്ചു
text_fieldsbookmark_border
അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ ദേശീയ ആക്ഷൻ ചാർട്ടർ ദിനാഘോഷത്തിൽ നിന്ന്
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ദേശീയ ആക്ഷൻ ചാർട്ടർ ദിനം ആഘോഷിച്ചു. വിദ്യാർഥികൾ അവരുടെ സ്നേഹവും രാജ്യത്തോടുള്ള വിശ്വസ്തതയും അടയാളപ്പെടുത്തി.
വൈവിധ്യമാർന്ന പരമ്പരാഗത വേഷവിധാനങ്ങൾ അണിഞ്ഞാണ് വിദ്യാർഥികൾ സ്കൂളിലെത്തിയത്.
പരിപാടിയിൽ ബഹ്റൈൻ ജനതക്ക് ആശംസകൾ അർപ്പിച്ചു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ ഹക്കീം അൽ ഷെയർ, പ്രധാനാധ്യാപകർ, കോഓഡിനേറ്റർ, അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

