Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ നൂ​ർ...

അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ ബ​ഹ്​​റൈ​െൻറ 50ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. വി​വി​ധ ക​ലാ, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്തോ​ടു​ള്ള സ്​​നേ​ഹം പ്ര​ക​ടി​പ്പി​ച്ചു. സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ, ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ മ​ഷൂ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​മി​ൻ മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ ഹു​ലൈ​വ, പ്ര​ഥ​മാ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ത്തു. ദേ​ശീ​യ ഗാ​ന​ത്തോ​ടെ​യും ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ​യും ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ റ​നി​ൻ മൂ​സ, ഒ​മ​ർ അ​ൽ മു​ക്​​താ​ർ എ​ന്നി​വ​ർ അ​റ​ബി​ക്കി​ലും ബ​സ്​​മ മു​ഹ​മ്മ​ദ്​ ഇം​ഗ്ലീ​ഷി​ലും സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ്​ അ​മീ​ൻ, റ​ഹ്​​മ ഒ​സാ​മ എ​ന്നി​വ​ർ ബ​ഹ്​​റൈ​നോ​ടു​ള്ള സ്​​നേ​ഹ​വും വി​​ധേ​യ​ത്വ​വും പ​ങ്കു​വെ​ച്ചു. ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ര​ചി​ച്ച ക​വി​ത വി​ദ്യാ​ർ​ഥി​യാ​യ ഫാ​ത്തി​മ അ​ൽ​ഖാ​സി​മി പാ​രാ​യ​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaNational DayAl Noor International School
News Summary - Al Noor International School celebrated National Day
Next Story