Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കായിക ദിനം ആഘോഷിച്ച് അൽ നൂർ ഇന്റർനാഷനൽ സ്കൂൾ
text_fieldsbookmark_border
അൽ നൂർ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച കായിക ദിനാഘോഷം
മനാമ: ബഹ്റൈൻ കായിക ദിനം ആഘോഷിച്ച് അൽ നൂർ ഇന്റർനാഷനൽ സ്കൂൾ. കായികരംഗത്തിന്റെ പ്രാധാന്യവും അത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളും പ്രദർശിപ്പിക്കുന്ന വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ജീവനക്കാരും നടത്തിയ വാക്കത്തണോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിവിധ ഗ്രേഡുകളിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
ആവേശത്തോടെ മത്സരങ്ങളെ ജീവനക്കാരും വിദ്യാർഥികളും സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

