Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ മുസല്ലയിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി
text_fieldsbookmark_border
മനാമ: അൽ മുസല്ല ഏരിയയിൽ മരത്തടികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീ പിടിച്ചത് നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.
12 അഗ്നിശമന ഉപകരണങ്ങളും 33 അഗ്നിശമനാ സേനാംഗങ്ങളും ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

