Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഖു​ർ​ആ​ന്റെ ത​ണ​ലി​ൽ’...

‘ഖു​ർ​ആ​ന്റെ ത​ണ​ലി​ൽ’ പ്ര​ഭാ​ഷ​ണം

text_fields
bookmark_border
‘ഖു​ർ​ആ​ന്റെ ത​ണ​ലി​ൽ’ പ്ര​ഭാ​ഷ​ണം
cancel
camera_alt

അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വ​യ​ർ​ന​സ് സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന

സ​ദ​സ്സ്

മ​നാ​മ: അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വ​യ​ർ​ന​സ് സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന സ​ദ​സ്സി​ൽ ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​ലൂ​ടെ​യും അ​ത് പ്ര​വൃ​ത്തി​പ​ഥ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ​യും മാ​ത്ര​മേ മ​നു​ഷ്യ​ന് അ​വ​ന്റെ ക​ർ​മ​ങ്ങ​ളെ സ്ര​ഷ്ടാ​വി​ന്റെ പ്രീ​തി​ക്ക​നു​സ​രി​ച്ച് ക്ര​മ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഓ​ർ​മി​പ്പി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കു​ള്ള പ​ഠ​ന​ത്തി​നാ​യി ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ വേ​ണ്ട​വി​ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖു​ർ​ആ​നി​ക മെ​മ്മോ​റൈ​സേ​ഷ​ൻ വി​ഭാ​ഗം ത​ല​വ​നും മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വ​യ​ർ​ന​സ് സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഹ​സ്സ​ൻ ത്വ​യ്യി​ബ്, ത​ർ​ബി​യ ഇ​സ്‍ലാ​മി​ക് സൊ​സൈ​റ്റി അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ബോ​ഡി ത​ല​വ​ൻ ശൈ​ഖ് ആ​ദി​ൽ സ​യ്യാ​ർ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ് സ്വ​ലാ​ഹ് ഫ​ഖീ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് ബി​ൻ രി​സാ​ലി​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് അ​ബ്ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ൽ അ​സീ​സ് ടി.​പി. ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainAl Mannai CommunitiesAwareness Center
News Summary - Al Mannai Communities Awareness Center
Next Story