Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ മ​ന്നാ​ഇ സെ​ന്റ​ർ...

അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
Al Mannai blood donation camp
cancel

മ​നാ​മ: അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വ​യ​ർ​നെ​സ് സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച സ​ൽ​മാ​നി​യ ബ്ല​ഡ്സം ബാ​ങ്കി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ 7.30 മു​ത​ൽ 11.30 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ലേ​ക്ക് ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റു​ള്ള​വ​ർ എ​ത്തി​ച്ചേ​ര​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 3958 6469, 3925 0902 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsBlood Donation Camp‌
News Summary - Al Mannai Center blood donation camp will be held tomorrow
Next Story