Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ മ​ന്നാ​ഇ സെ​ന്റ​ർ...

അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം

text_fields
bookmark_border
അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം
cancel

മ​നാ​മ: പു​ണ്യ മാ​സ​മാ​യ റ​മ​ദാ​നി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വേ​ർ​നെ​സ്സ് സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തെ പ്ര​ഭാ​ഷ​ണം ഇ​ന്ന് രാ​ത്രി ഈ​സ്റ്റ് റ​ഫ സൂ​ഖ് മ​സ്ജി​ദി​ൽ ഇ​ശാ ന​മ​സ്ക്കാ​ര​ത്തി​ന് ശേ​ഷം ന​ട​ക്കു​മെ​ന്ന് ദ​അ​വ വി​ഭാ​ഗം അ​റി​യി​ച്ചു.

"ന​ന്മ കൊ​തി​ക്കു​ന്ന​വ​രേ, മു​ൻ​ക​ട​ന്ന് വ​രൂ..."​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വ​സീം അ​ഹ്മ​ദ് അ​ൽ ഹി​ക​മി ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: 3406 7788, 3993 5099.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ahlan ramadangulfnewsBahrainAl Mannai Centergulfnewsmalayalam
News Summary - Al Mannai Center Ahlan Ramadan Sermon
Next Story