Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ൽ ഹി​ലാ​ൽ    ഹെ​ൽ​ത്ത്കെ​യ​ർ    വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ മു​ഹ​റ​ഖി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ മു​ഹ​റ​ഖി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു. 250ല​ധി​കം വ​നി​ത ജീ​വ​ന​ക്കാ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ.​ശ​ര​ത് ച​ന്ദ്ര​ൻ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ കേ​ക്ക് മു​റി​ക്കു​ക​യും ബ​ഹ്റൈ​നി​ലെ എ​ല്ലാ വ​നി​ത​ക​ൾ​ക്കും വ​നി​ത ദി​നം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Al Hilal Healthcare Organized Women's Day Proclamation
Next Story