Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്...

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ മെ​ഗാ ഹൃ​ദ്രോ​ഗ നി​ർ​ണ​യ ക്യാ​മ്പ്

text_fields
bookmark_border
അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ മെ​ഗാ ഹൃ​ദ്രോ​ഗ നി​ർ​ണ​യ ക്യാ​മ്പ്
cancel
camera_alt

അ​ൽ ഹി​ലാ​ൽ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മെ​ഗാ ക്യാ​മ്പ്

മ​നാ​മ: ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പാ​യ അ​ൽ ഹി​ലാ​ൽ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വു​മാ​യി സ​ഹ​ക​രി​ച്ച് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ​യി​ൽ മെ​ഗാ കാ​ർ​ഡി​യാ​ക് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഹൃ​ദ​യാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​നും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ബി.​കെ.​എ​സ് പ്ര​സി​ഡ​ന്റ് പി.​വി രാ​ധാ​കൃ​ഷ്ണ പി​ള്ള, ര​വി​ശ​ങ്ക​ർ ശു​ക്ല (സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ എം​ബ​സി), അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​​​ങ്കെ​ടു​ത്തു. ക്യാ​മ്പി​ൽ 250ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthcaremedical CampAl Hilal
News Summary - Al Hilal Healthcare medical Camp
Next Story