Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രതിനിധികൾ ബംഗ്ലാദേശ് അംബാസഡറെ സന്ദർശിച്ചു
text_fieldsbookmark_border
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രതിനിധികൾ ബംഗ്ലാദേശ് അംബാസഡർ നസ്റുൽ
ഇസ്ലാമിനെ സന്ദർശിച്ചപ്പോൾ
മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രതിനിധികൾ ബംഗ്ലാദേശ് അംബാസഡർ നസ്റുൽ ഇസ്ലാമിനെ സന്ദർശിച്ചു. ബംഗ്ലാദേശ് എംബസിയിൽനിന്ന് ലഭിക്കുന്ന പിന്തുണക്ക് അംബാസഡറെ നന്ദി അറിയിച്ചു. വർഷങ്ങളായി അൽ ഹിലാൽ ഹെൽത്ത് കെയർ സമൂഹത്തിന് നൽകിയ സംഭാവനകൾക്കും പിന്തുണക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി. അംബാസഡറുടെ ഭാവിപ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസയും അർപ്പിക്കുന്നതായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

