അൽ ഹിലാൽ ഹെൽത്​ കെയർ ശാഖകളിൽ ‘ഫാമിലി പാക്കേജ്​’ പ്രഖ്യാപിച്ചു

12:37 PM
16/05/2018

മനാമ: ബഹ്​റൈനിലെ അൽ ഹിലാൽ ഹെൽത്​ കെയർ ശാഖകളിൽ ആഗോള കുടുംബദിനം പ്രമാണിച്ച്​ ‘ഫാമിലി പാക്കേജ്​’ പ്രഖ്യാപിച്ചു.
 കുടുംബാഗങ്ങളുടെ  ആരോഗ്യം സംരംക്ഷിക്കാനും പരിശോധിക്കാനുമുള്ള അവസരമാണിതെന്ന്​ മാ​േനജ്​മ​​െൻറ്​ അറിയിച്ചു. ആരോഗ്യകരമായ ജീവിതം ആസ്വദിക്കുന്ന കുടുംബങ്ങൾക്ക്​ വേണ്ടിയാണ്​ ഇത്തരമൊരു പ്ലാറ്റ്​​േ^ഫാമിന്​ രൂപം നൽകിയിരിക്കുന്നതെന്ന്​ആശുപത്രി സി.ഇ.ഒ ഡോക്​ടർ ശരത്​ ചന്ദ്രൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 17824444/17824440. 
 

Loading...
COMMENTS